ഓട്ടം
കഥാസന്ദർഭം:
സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓട്ടം സിനിമയിൽ പറയുന്നത്. ജയവും പരാജയവും ജീവിതത്തിലെ വേര്‍തിരിക്കാനാവാത്ത രണ്ട് അവസ്ഥകളാണ്. ഈ ചിന്തയാണ് ഓട്ടം സിനിമയുടെ ആശയം.
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Runtime:
120മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 8 March, 2019
Actors & Characters
Cast:
Actors | Character |
---|---|
വിനയ് | |
അബി | |
മരിയ | |
ഡയമണ്ട് പാപ്പച്ചൻ | |
സാറ | |
കാറ്റ് | |
തെരുവ് ഗായകൻ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:
അവലംബം:
https://www.facebook.com/OTTAM ( They changed and removed it after movie release)
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ഓട്ടം.
- കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ് സംവിധായകന്. കഥയും തിരക്കഥയും എഴുതുന്ന രാജേഷ് കെ നാരായണന്റെ ആദ്യ ചിത്രമാണിത്.
- നാഷണല്‍ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്സ് വിശാല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. മലയാളത്തില്‍ ആദ്യമായി വിശാല്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.
- മഴവില്‍ മനോരമയിലെ നായിക-നായകന് റിയാലിറ്റി ഷോയിലൂടെ പ്രശസ്ത സംവിധായകന് ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന് ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.
Audio & Recording
ഓഡിയോഗ്രാഫി:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ചമയം
വസ്ത്രാലങ്കാരം:
സംഗീത വിഭാഗം
സംഗീതം:
Technical Crew
എഡിറ്റിങ്:
വി എഫ് എക്സ് (വി എഫ് എക്സ് സ്റ്റുഡിയോ):
അസിസ്റ്റന്റ് ക്യാമറ:
അസോസിയേറ്റ് കലാസംവിധാനം:
അസിസ്റ്റന്റ് കലാസംവിധാനം:
VFX സൂപ്പർവൈസർ:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:
ലൊക്കേഷൻ മാനേജർ:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ആരോമൽ പൂവാലിക്കുരുവി |
ബി കെ ഹരിനാരായണൻ | 4 മ്യൂസിക് | പി ജയചന്ദ്രൻ |
2 |
അരി അരയ്ക്കുമ്പം |
ട്രഡീഷണൽ , ബിബി മാത്യു , എൽദോസ് ഏലിയാസ് | 4 മ്യൂസിക് | മണികണ്ഠൻ ആർ ആചാരി |
3 |
സ്വാഗതമോതുന്നു |
ശ്രീകുമാരൻ തമ്പി | 4 മ്യൂസിക് | മധു ബാലകൃഷ്ണൻ |
4 |
സമയപാതയിൽ |
ബി കെ ഹരിനാരായണൻ | 4 മ്യൂസിക് | നിരഞ്ജ് സുരേഷ് |