ഒരു വഞ്ചിപ്പാട്ട്

പാതിരാപ്പൂ വേണം ആതിരാരാവു വേണം
പാതിരാപ്പൂ വേണം ആതിരാരാവു വേണം
പാടിക്കളിക്കുവാനായ് ആളിമാർ വേണം
തുഴക്കാരൻപതു വേണം തോണികളായിരമായിരം വേണം
കായലിലോളം തുള്ളുമ്പോൾ

പാതിരാപ്പൂ വേണം ആതിരാരാവു വേണം
പാതിരാപ്പൂ വേണം ആതിരാരാവു വേണം
പാടിക്കളിക്കുവാനായ് ആളിമാർ വേണം
തുഴക്കാരൻപതു വേണം തോണികളായിരമായിരം വേണം
കായലിലോളം തുള്ളും..

തിത്തിത്താരാ  തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം (4)

പാതിരാപ്പൂ വേണം ആതിരാരാവു വേണം
പാതിരാപ്പൂ വേണം ആതിരാരാവു വേണം
പാടിക്കളിക്കുവാനായ് ആളിമാർ വേണം
തുഴക്കാരൻപതു വേണം തോണികളായിരമായിരം വേണം
കായലിലോളം തുള്ളും..

തിത്തിത്താരാ  തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം (4)

പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം പൂത്താലം 
തൂവാനം നെഞ്ചിൻ ആരവമായി
പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം പൂത്താലം 
തൂവാനം നെഞ്ചിൻ ആരവമായി
കുട്ടനാടിൻ ഓളങ്ങൾ
പുഴയോരം നീളെ നീളെ ചായും 
തക തിത്തെയ് താരോ
മഴമേഘം നീളെ നീളെ ചാറും
തക തെയ് തെയ്  താരോ
പുഴയോരം നീളെ നീളെ ചായും 
തക തിത്തെയ് താരോ
മഴമേഘം നീളെ നീളെ ചാറും
തക തെയ് തെയ്  താരോ
പൂവിളി പൂവിളി ആരവമായി
കായലിലോളം തുള്ളും

തിത്തിത്താരാ  തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം (11)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru vanchippatt

Additional Info

Year: 
2017