കണ്ടു ഞാൻ നിന്നെ
കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ
കാണാതെ തന്നെ...
കണ്ടില്ലേ എന്നെ നീ...എന്നേ
ചൊല്ലാതെയെന്നും കേട്ടില്ലേ
നീയെന്നെയെന്നെ....
ഒന്നായതല്ലേ.. നാമന്നേ ...
മായുന്നെൻ നോവും മായും നിൻ രാവും
മായാതെ ഈ ചിരി..
നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ്
ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ.. കടൽ
പാറി നാം മറഞ്ഞുപോയ്.. വിലങ്ങുകൾ
എൻ ചുണ്ടിൽ നിറഞ്ഞുപോയ്
മിന്നാമിന്നികൾ...
ഞാൻ നിൻ നിഴൽ നിൻ കാലടി
നിൻ പൂവിരൽ ഞൊടിയിലുൾവിളി...
മായുന്നെൻ നോവും മായും നിൻ രാവും
മായാതെ ഈ ചിരി..
നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ്
ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ കടൽ
കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ
കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kandu njan ninne
Additional Info
Year:
2017
ഗാനശാഖ: