ആദം ജോൺ
തിരക്കഥ:
സംവിധാനം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 1 September, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
സ്കോട്ട്ലൻഡ്, എറണാകുളം , ഇടുക്കി എന്നിവിടങ്ങളിൽ
തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ കന്നിസംവിധാന ചിത്രത്തില്‍ ഭാവന, മിഷ്ഠി ചക്രബര്‍ത്തി എന്നിവരാണ് നായികമാര്‍. മുണ്ടക്കയംകാരനായ ആദം ജോണ്‍ പോത്തന്‍ എന്ന പ്ലാന്ററുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ആദമായി പൃഥ്വിരാജ് എത്തുന്നു.