ഏദൻ തോട്ടം

ഏദൻ തോട്ടം നട്ടോനെ...
നീയാണെൻ യുവ മണവാളൻ
നിൻ തോട്ടത്തീന്നെൻ പേർക്കായ്
വീശിച്ചീടുക കുളിർ തെന്നൽ
സത്യമളാണാ നീതിജ്ഞാ
നാഥാ ഞാൻ നിൻ... മണവാട്ടി
നീയാണെൻ തണലും.. താങ്ങും
ചെയ്യണമെന്നോട് കാരുണ്യം..
ഉം..ഉം..ഉം...

ഒരുനാളും പിരിയാതെൻ
പാതകൾ തോറും.. ദീപമായ്
പ്രിയമോടെൻ ചാരെ നീ..
ഒന്നണയനായ് കാത്തു ഞാൻ
അരികിലായി നീ... വന്നു ചേർന്നാൽ
പാടിടാം ഞാൻ... ഓശാന
ഉം..ഉം..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Edan thottam