ജിനു എബ്രഹാം
Jinu Abraham
സംവിധാനം: 1
കഥ: 4
സംഭാഷണം: 4
തിരക്കഥ: 5
ജിനു എബ്രഹാം.
തിരക്കഥാകൃത്ത്. ജോണി ആന്റണി സംവിധാനം ചെയ്ത “മാസ്റ്റേഴ്സ് “ എന്ന സിനിമയുടെ തിരക്കഥ രചിച്ചു കൊണ്ട് മലയാള സിനിമയിൽ തിരക്കഥാകൃത്തായി തുടക്കം കുറിച്ചു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ആദം ജോൺ | തിരക്കഥ ജിനു എബ്രഹാം | വര്ഷം 2017 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം മാസ്റ്റേഴ്സ് | സംവിധാനം ജോണി ആന്റണി | വര്ഷം 2012 |
ചിത്രം ലണ്ടൻ ബ്രിഡ്ജ് | സംവിധാനം അനിൽ സി മേനോൻ | വര്ഷം 2014 |
ചിത്രം കടുവ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2022 |
ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും | സംവിധാനം ഡാർവിൻ കുര്യാക്കോസ് | വര്ഷം 2024 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് അന്വേഷിപ്പിൻ കണ്ടെത്തും | സംവിധാനം ഡാർവിൻ കുര്യാക്കോസ് | വര്ഷം 2024 |
തലക്കെട്ട് കടുവ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2022 |
തലക്കെട്ട് ആദം ജോൺ | സംവിധാനം ജിനു എബ്രഹാം | വര്ഷം 2017 |
തലക്കെട്ട് ലണ്ടൻ ബ്രിഡ്ജ് | സംവിധാനം അനിൽ സി മേനോൻ | വര്ഷം 2014 |
തലക്കെട്ട് മാസ്റ്റേഴ്സ് | സംവിധാനം ജോണി ആന്റണി | വര്ഷം 2012 |
സംഭാഷണം എഴുതിയ സിനിമകൾ