പിന്നെയും

Pinneyum
Tagline: 
Adoor Gopalakrishnan movie pinneyum
കഥാസന്ദർഭം: 

രണ്ടായിരാമാണ്ട് മുതലുള്ള ഒന്നര പതിറ്റാണ്ടാണ് സിനിമയുടെ കാലം. സമകാലീന സംഭവങ്ങളാണ് പ്രമേയം

സർട്ടിഫിക്കറ്റ്: 
Runtime: 
122മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 18 August, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തേവലക്കര, കൊല്ലം

അടൂർ ഗോപാലകൃഷ്ണൻ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രം 'പിന്നെയും'. ദിലീപ്, കാവ്യ മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോമ ക്രിയേഷൻസിന്റെ ബാനറിൽ അടൂർ ഗോപാലകൃഷ്ണനും, ബേബി മാത്യൂ സോമതീരവും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഇന്ദ്രൻസ്, നെടുമുടി വേണു, വിജയരാഘവൻ, കെ പി എ സി ലളിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.  

Pinneyum Official Trailer | Dileep, Kavya Madhavan | Adoor Gopalakrishnan