അനീസ്യ

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
129മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 24 June, 2016

കാഥികൻ സാംബശിവന്റെ അനീസ്യ എന്ന കഥാപ്രസംഗത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം. ആശ്രയ ചാരിറ്റബിൽ ട്രസിന്റെ ധനശേഖരണാർത്ഥം നിർമ്മിച്ച ചിത്രം കൂടിയാണീത്. 

ANEEZYA