രാഹുൽ ഗോപാൽ

Rahul Gopal

1996 മാർച്ച് 21 -ന് രഘുവരന്റെയും ഓമനയുടെയും മകനായി കോട്ടയം ജില്ലയിലെ വരിക്കാംകുന്നിൽ ജനിച്ചു. ബ്രഹ്മമംഗലം HSS&VHSS, തൃപ്പൂണിത്തറ SANSKRIT HSS എന്നീ വിദ്യാലയങ്ങളിലായിരുന്നു രാഹുൽ ഗോപാലിന്റെ പ്രാഥമിക വിദ്യാഭ്യാസം.

2015 -ലാണ് രാഹുൽ സിനിമയിൽ പ്രൊഫഷണലായി തുടക്കമിടുന്നത്. അനീസ്യ എന്ന സിനിമയിൽ സഹസംവിധായകനായിട്ടായിരുന്നു തുടക്കം ചിലപ്പോൾ പെൺകുട്ടി, ചിത്രഹാർ എന്നിലവയൂൽപ്പെടെ അഞ്ചോളം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.  രാഹുൽ ഗോപാൽ ബബിൾഗം, വെഡ്ഡിംഗ് ഗിഫ്റ്റ്,  എന്നീ ഷോർട്ട് ഫിലിമുകളും ചില മ്യൂസിക്ക് വീഡിയോകളും  സംവിധാനം ചെയ്തിട്ടുണ്ട്.

Gmail

Facebook

Instagram

Twitter

Club house