​​പാഴ്മരുവിൽ തെരുവിൽ

Year: 
2015
Paazhmaruvil Theruvil
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

​​പാഴ്മരുവിൽ തെരുവിൽ
തീമരമായി ആളി
തീരാദാഹങ്ങൾ
തിരയും നീരായി​

ചില്ലകളിൽ തണലിൽ
കൂടണയും കിളികൾ
ഇലകൊഴിയും കാലം
പോയിമറയും ദൂരെ

ഓരോ ഋതുതോറും
ഓരോ നിറമാണ്
പല കണ്ണീരായി
പല പല ചിരിയായി

​പാഴ്മരുവിൽ തെരുവിൽ
തീമരമായി ആളി
തീരാദാഹങ്ങൾ
തിരയും നീരായി​