ദി ലെജൻഡ് ഓഫ് മൊളോക്കായ്
കഥാസന്ദർഭം:
18-ാം നൂറ്റാണ്ടിലെ ഹോണോലുലുവില്‍ പടര്‍ന്നു പിടിച്ച കുഷ്ഠരോഗത്തെ നിയന്ത്രിക്കാന്‍ കുഷ്ഠരോഗികളെ ഒറ്റപ്പെട്ട ദ്വീപായ മൊളോക്കായയിലേയ്ക്ക് നാട് കടത്തുന്നു. രോഗവും പട്ടിണിയും മൂലം അനുദിനം അക്രമാസക്തരായി കൊണ്ടിരുന്ന രോഗികളുടെ ഇടയിലേയ്ക്ക് ഇവരെ ശുശ്രൂഷിക്കാനായി എത്തിയതാണ് ഫാ. ഡാമിയന്‍. ഹോണോലുലുവിലെ സര്‍ക്കാറിനോട് നിരന്തരം പോരടിച്ച് മൊളോക്കായയിലെ കുഷ്ഠരോഗികള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം നേടിക്കൊടുത്തു. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ കുഷ്ഠരോഗികളെ ശുശ്രൂഷിച്ച ഫാ. ഡാമിയന്‍ ഒടുവില്‍ കുഷ്ഠരോഗം ബാധിച്ച് മരണമടഞ്ഞു.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 3 July, 2015
കുഷ്ഠരോഗികളെ ശുശ്രൂഷിക്കാൻ ഒറ്റപ്പെട്ട ദ്വീപിലെത്തിച്ചേർന്ന പുരോഹിതന്റെ കഥ പറയുന്ന 'ദി ലെജൻഡ് ഓഫ് മൊളോക്കായ്' എന്ന ചിത്രത്തിൽ ഒരു പുരോഹിതൻ തന്നെ നായകനാവുന്നു.