ഇന്ദിരാഗാന്ധി നാഷണൽ അവാർഡ്

മികച്ച ചിത്രങ്ങളൊരുക്കുന്ന നവാഗത സംവിധായകർക്കുള്ള ദേശീയ പുരസ്ക്കാരമാണ് ഇന്ദിരാഗാന്ധി നാഷണൽ ഫിലിം അവാർഡ് .1991ൽ പെരുന്തച്ചനിലൂടെ "അജയനാണ്" ആദ്യമായി ഈ അവാർഡ് ലഭ്യമാവുന്നത്.തുടർന്ന് ലോഹിതദാസ്,വേണു,ആർ ശരത്,മധു കൈതപ്രം എന്നിവരുടെ നവാഗത ചിത്രങ്ങളുടെ പേരി,അവർ ഈ അവാർഡിനർഹരായി.