രാജീവ് വിജയരാഘവൻ

Rajiv Vijayaraghavan
Date of Birth: 
Thursday, 29 May, 1958
സംവിധാനം: 1
സംഭാഷണം: 2
തിരക്കഥ: 1

Rajiv Vijayaraghavan

ജി അരവിന്ദന്റെ അസിസ്റ്റന്റായി ആറ് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള രാജീവ് വിജയരാഘവൻ ഒൻപത് ഡോകുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭരണങ്ങാനത്തെ സിസ്റ്റർ അൽഫോൺസ (1986), കേസരി (1992), സീഡ്സ് ഓഫ് മലബാർ (1996) എന്നിവ അവയിൽ ചിലതാണ്.

2003ൽ പുറത്തിറങ്ങിയ മാർഗ്ഗം ആദ്യ സിനിമയാണ്. മാർഗ്ഗത്തിലൂടെ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.