ശരണ്യ

Saranya Ponvannan
Saranya Raj
Date of Birth: 
Sunday, 26 April, 1970
ശരണ്യ പൊൻവണ്ണൻ
ശരണ്യ രാജ്

മുൻ മലയാള സംവിധായകൻ എ ബി രാജിന്റെ മകളും തമിഴ് സംവിധായകനും നടനുമായ പൊൻവണ്ണന്റെ ഭാര്യയുമായ ശരണ്യ, മികച്ച നടിയും കൂടിയാണ്. നായകൻ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവർ, 2010-ൽ സീനു രാമസ്വാമി സംവിധാനം ചെയ്ത "തെന്മേർക്ക് പരുവക്കാറ്റ്" എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി. 1989-ലെ അർത്ഥം  ആണ് മലയാളത്തിലെ ആദ്യചിത്രം.