വർക്കിംഗ് ക്ലാസ് ഹീറോ

Title in English: 
Working Class Hero

ദിലീഷ് പോത്തനും, ശ്യാം പുഷ്‌കരനും ചേർന്ന് തുടങ്ങിയ വർക്കിംഗ് ക്ലാസ് ഹീറോ എന്ന സിനിമാ നിർമ്മാണ കംബനി

ബാനർ

സിനിമ സംവിധാനം വര്‍ഷം
സിനിമ പ്രേമലു സംവിധാനം ഗിരീഷ് എ ഡി വര്‍ഷം 2024
സിനിമ തങ്കം സംവിധാനം സഹീദ് അരാഫത്ത് വര്‍ഷം 2023
സിനിമ ജോജി സംവിധാനം ദിലീഷ് പോത്തൻ വര്‍ഷം 2021
സിനിമ കുമ്പളങ്ങി നൈറ്റ്സ് സംവിധാനം മധു സി നാരായണൻ വര്‍ഷം 2019