പകിട
Actors & Characters
Actors | Character |
---|---|
ആദി | |
ജോർജ്ജ് കോശി അന്ത്രപ്പേർ | |
സണ്ണി | |
കനി | |
റഫീഖ് | |
ആദിയുടെ കാമുകി(എയർടെൽ) | |
സേവിച്ചൻ | |
ആദിയുടെ അച്ഛൻ | |
ആദിയുടെ അമ്മ | |
നന്ദകുമാർ | |
Main Crew
കഥ സംഗ്രഹം
റോഡ് മൂവി ഗണത്തിൽപ്പെടുത്താവുന്ന ത്രില്ലർ ആണ് പകിട
കാമുകിയേക്കാളും പ്രണയം സുഹൃത്തുക്കളോടും സൌഹൃദത്തിനോടുമുള്ള ഓട്ടോമോബൈൽ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ് ആദി.(ആസിഫ് അലി) പ്രാരാബ്ദം നിറഞ്ഞ ജീവിതത്തെ നിസംഗതയോടെ നോക്കി യുവത്വം ആഘോഷിക്കുയാണ് ആദിയും കൂട്ടുകാരും. ഒരു ക്രിസ്തുമസ് രാത്രിയിലാണ് ആദിയുടെ സുഹൃത്തുക്കളിലൊരാൾ ജീവിതത്തിനും മരണത്തിനുമിടയിലേക്കെത്തിപ്പെട്ടത്. ആദിക്കും മറ്റു സുഹൃത്തുക്കൾക്കും റഫീക്ക് എന്ന സുഹൃത്തിനെ ജീവിതത്തിലേക്ക് കൊണ്ടുവരണമെങ്കിൽ കനപ്പെട്ട പണം തന്നെ വേണം. ആകസ്മികമായാണ് ദുരൂഹതകളുടെ മഞ്ഞൂമൂടിയ ജോർജ്ജ് കോശി അന്ത്രപ്പേർ (ബിജുമേനോൻ) എന്ന പരുക്കനായൊരു മദ്ധ്യവയക്സൻ ആദിക്കും കൂട്ടുകാർക്കും മുന്നിൽ പണത്തിന്റെ ആൾ രൂപമായി അവതരിക്കുന്നത്. ആദിയും കാറിനും കുറച്ചു ദിവസത്തെ യാത്രക്കും മാത്രമായി അയാൾ ലക്ഷം രൂപ കൈമാറുന്നു. ബാക്കി തുകക്ക് മുൻപ് ആദിയുമൊപ്പം ആദിയുടെ കാറിൽ എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങുന്നു.
അജ്ഞാതയിടങ്ങളിലേക്കുള്ള ആ യാത്രയിലേക്കാണ് അന്ത്രപ്പേർ പണമെറിഞ്ഞുള്ള പകിട കളി തുടങ്ങുന്നത്. ആദിയാകട്ടെ അന്ത്രപ്പേറിന്റെ പകിടകളിയിലെ കരുവായി. പണത്തിനു വേണ്ടി ആദിയും അജ്ഞാതവും ദുരൂഹവുമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ജോർജ്ജ് കോശി അന്ത്രപ്പേരും പകിട കളി തുടങ്ങുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഈ പൂവെയിലിൽകാപി |
റഫീക്ക് അഹമ്മദ് | ബിജിബാൽ | ടി ആർ സൗമ്യ |
2 |
ആരാണാരാ ആരാരാ |
ജോഫി തരകൻ | ബിജിബാൽ | നജിം അർഷാദ്, വിനോദ് മേനോൻ |
3 |
നിൻ നീർമിഴി |
ബിജിബാൽ | ചിത്ര അരുൺ | |
4 |
നാൻ മരുതവകുളാഭരണം |
ബിജിബാൽ | അനുരാധ ശ്രീറാം |
Contributors | Contribution |
---|---|
Created movie page.Added posters,Trailor.Associated profiles. | |
പോസ്റ്ററുകൾ കൂട്ടിച്ചേർത്തു, പ്രൊഫൈൽ ഫോട്ടോകൾ ചേർത്തു |