പാരഡൈസ്

Released
Paradise
റിലീസ് തിയ്യതി: 
Friday, 28 June, 2024

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീലങ്കൻ ചലച്ചിത്ര നിർമ്മാതാവ് പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത മലയാളം ചിത്രമാണ് പാരഡൈസ്.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, സിംഹള തുടങ്ങി ഒന്നിലധികം ഭാഷകളിൽ 'പറുദീസ' പുറത്തിറങ്ങി