രാമൻറെ ഏദൻതോട്ടം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 12 May, 2017
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രൺജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'രാമന്റെ ഏദൻതോട്ടം'. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനു സിത്താരയാണ് നായിക.