അദ്വൈതം

Released
Adwaitham
കഥാസന്ദർഭം: 

വായൂർ ദേവസ്വം ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്ന കോടതിവിധിയും, പോലീസിന്റെ അനന്തര നടപടികളും, തുടർന്നുള്ള വർഗീയ കലാപങ്ങളും കാരണം മലയോരമാകെ സംഘർഷഭരിതമാകുന്നു. 

അവിടേക്ക് സമാധാന സന്ദേശവുമായി സ്വാമി അമൃതാനന്ദൻ (മോഹൻലാൽ) വന്നെത്തുന്നു.  അദ്ദേഹത്തിന്റെ ജീവന് അപായഭീഷണി ഉണ്ടെന്ന ഇൻറ്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ഭരണകൂടം സുരക്ഷാ ചുമതല ജില്ലാ കളക്ടർ ലക്ഷ്മി മേനോനെ (രേവതി) ഏൽപ്പിക്കുന്നു. 

സർവസംഗപരിത്യാഗിയായ അമൃതാനന്ദന് , പക്ഷേ, ലക്ഷ്മിയും വായൂർ ദേവസ്വവുമെല്ലാം നീറുന്ന ഓർമ്മകളാണ്

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 4 September, 1992