സുകൃതം

Released
Sukrutham (Malayalam Movie)
കഥാസന്ദർഭം: 

മരണം കാത്തു കിടന്ന ഒരുവന്  ജീവിതം തിരിച്ചു കിട്ടുന്നു. ആ ജീവിതം മരണത്തേക്കാൾ ഭയാനകമാണെന്നു അറിയുമ്പോൾ അയാൾ ആത്മഹത്യ ചെയ്യുന്നു.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 23 December, 1994