ഭൂമിയുടെ അവകാശികൾ

Bhoomiyude Avakashikal/The Inheritors of the Earth
തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
114മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 24 January, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
നെല്ലിയാമ്പതി,ഒറ്റപ്പാലം,ഷൊർണൂർ

2002ലെ ഗുജറാത്ത് കലാപത്തിനെ അടിസ്ഥാനമാക്കി ടി വി ചന്ദ്രൻ സംവിധാനം ചെയ്ത സിനിമാ പരമ്പരയിലെ മൂന്നാമത്തേതാണ് ഭൂമിയുടെ അവകാശികൾ. കഥാവശേഷൻ(2004),വിലാപങ്ങൾക്കപ്പുറം(2008) എന്നിവയായിരുന്നു ഈ പരമ്പരയിലെ മറ്റു ചിത്രങ്ങൾ.

ഗോധ്രയിൽ തീവണ്ടി തീവെയ്ക്കപ്പെട്ടതിന്റെ അടുത്ത ദിവസം, 2002 ഫെബ്രുവരി28-ആം തിയ്യതിയിലാണ് മൂന്നു സിനിമകളുടേയും ആഖ്യാനം തുടങ്ങുന്നത്.

2012ൽ നടന്ന നാല്പത്തിമൂന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.2012ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലെ മൽസരവിഭാഗത്തിലും ഉണ്ടായിരുന്നു ഭൂമിയുടെ അവകാശികൾ.