സവാരി

Released
Savaari
തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 20 July, 2018
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തേക്കിൻകാട്

തേക്കിൻകാട്‌ മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി അശോക് നായർ സംവിധാനം ചെയ്ത ചിത്രമാണ് ‘സവാരി’. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവർത്തിക്കുന്ന ‘സവാരി’യെന്ന പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് വേഷമിടുന്നു.

Savari Malayalam Movie Official Trailer | Suraj Venjaramoodu | Dileep