മേഘ രാജൻ

Megha Rajan

ബയോസ്കോപ്‌, കലക്ടർ തുടങ്ങിയ മലയാള ചിത്രങ്ങളിലും ചില തമിഴ്‌ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌. തമിഴിലെ ആദ്യ ആമസോൺ ഒറിജിനൽ പരമ്പരയായ "സുഴൽ-ദി വോർട്ടക്സി"ൽ ഒരു സൈക്യാട്രിസ്റ്റായി അഭിനയിച്ചിരുന്നു.