സ്റ്റാൻഡ് അപ്പ്

Released
StandUp
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 13 December, 2019
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തിരുവനന്തപുരം

രജീഷ വിജയനേയും നിമിഷ സജയനേയും കേന്ദ്രകഥാപാത്രമാക്കി വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന ചിത്രം. സ്റ്റാൻഡ് അപ് കോമഡി ചെയ്യുന്ന കീർത്തി എന്ന പെൺകുട്ടിയുടെയും അവളുൾക്ക് ചുറ്റുമുള്ളവരുടെയും കഥ പറയുന്ന ചിത്രം. 

Stand Up Movie | Official Trailer | Vidhu Vincent | Nimisha Sajayan | Rajisha Vijayan | Anto Joseph