രജിഷ വിജയൻ
Rajisha Vijayan
രജിഷ വിജയൻ. കോഴിക്കോട് സ്വദേശി. അച്ഛൻ വിജയൻ, അമ്മ ഷീല. ജേർണലിസത്തിൽ അമിറ്റി യൂണിവേഴ്സിറ്റി ഡൽഹിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. വിവിധ ചാനലുകളിലെ ശ്രദ്ധേയമായ ഷോകളിലെ വിജെ ആയിരുന്നു രജിഷ. നല്ലൊരു നർത്തകിയായ രജിഷ, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'അനുരാഗികരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 47 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
Image / Illustration : NANDAN
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ അനുരാഗ കരിക്കിൻ വെള്ളം | കഥാപാത്രം എലിസബത്ത് | സംവിധാനം ഖാലിദ് റഹ്മാൻ | വര്‍ഷം 2016 |
സിനിമ ജോര്‍ജ്ജേട്ടന്‍സ് പൂരം | കഥാപാത്രം മെര്ളിൻ | സംവിധാനം ബിജു അരൂക്കുറ്റി | വര്‍ഷം 2017 |
സിനിമ ഒരു സിനിമാക്കാരൻ | കഥാപാത്രം സാറ | സംവിധാനം ലിയോ തദേവൂസ് | വര്‍ഷം 2017 |
സിനിമ സ്റ്റാൻഡ് അപ്പ് | കഥാപാത്രം ദിയ | സംവിധാനം വിധു വിൻസന്റ് | വര്‍ഷം 2019 |
സിനിമ ജൂൺ | കഥാപാത്രം ജൂൺ | സംവിധാനം അഹമ്മദ് കബീർ | വര്‍ഷം 2019 |
സിനിമ അമല | കഥാപാത്രം അനീറ്റ മാത്യു | സംവിധാനം സഫീർ തൈലാൻ | വര്‍ഷം 2019 |
സിനിമ ഫൈനൽസ് | കഥാപാത്രം ആലീസ് | സംവിധാനം പി ആർ അരുണ്‍ | വര്‍ഷം 2019 |
സിനിമ ഖോ-ഖോ | കഥാപാത്രം മരിയ ഫ്രാൻസിസ് | സംവിധാനം രാഹുൽ റിജി നായർ | വര്‍ഷം 2021 |
സിനിമ എല്ലാം ശരിയാകും | കഥാപാത്രം ആന്‍സി | സംവിധാനം ജിബു ജേക്കബ് | വര്‍ഷം 2021 |
സിനിമ ലൗ | കഥാപാത്രം ദീപ്തി | സംവിധാനം ഖാലിദ് റഹ്മാൻ | വര്‍ഷം 2021 |
സിനിമ കീടം | കഥാപാത്രം രാധിക ബാലൻ | സംവിധാനം രാഹുൽ റിജി നായർ | വര്‍ഷം 2022 |
സിനിമ ഫ്രീഡം ഫൈറ്റ് | കഥാപാത്രം ഗീതു - ഗീതു അൺചെയിൻഡ് | സംവിധാനം കുഞ്ഞില മസിലാമണി, ജിയോ ബേബി, അഖിൽ അനിൽകുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് | വര്‍ഷം 2022 |
സിനിമ മലയൻകുഞ്ഞ് | കഥാപാത്രം സന്ധ്യ | സംവിധാനം സജിമോൻ | വര്‍ഷം 2022 |
സിനിമ ലവ്ഫുള്ളി യുവേർസ് വേദ | കഥാപാത്രം വേദ | സംവിധാനം പ്രഗേഷ് സുകുമാരൻ | വര്‍ഷം 2023 |
സിനിമ മധുര മനോഹര മോഹം | കഥാപാത്രം | സംവിധാനം സ്റ്റെഫി സേവ്യർ | വര്‍ഷം 2023 |
സിനിമ അമല | കഥാപാത്രം | സംവിധാനം നിഷാദ് ഇബ്രാഹിം | വര്‍ഷം 2023 |
സിനിമ പകലും പാതിരാവും | കഥാപാത്രം മേഴ്സി | സംവിധാനം അജയ് വാസുദേവ് | വര്‍ഷം 2023 |
സിനിമ കൊള്ള | കഥാപാത്രം | സംവിധാനം സൂരജ് വർമ | വര്‍ഷം 2023 |
സിനിമ അഡിയോസ് അമിഗോ | കഥാപാത്രം റിനി | സംവിധാനം നഹാസ് നാസർ | വര്‍ഷം 2024 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ലൗ | സംവിധാനം ഖാലിദ് റഹ്മാൻ | വര്‍ഷം 2021 |
Submitted 8 years 8 months ago by Jayakrishnantu.
Contributors:
Contributors | Contribution |
---|
Contributors | Contribution |
---|---|
Profile photo |