ലൗ

സംവിധാനം: 
നിർമ്മാണം: 

ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഖാലിദ് റഹ്‌മാൻ ചിത്രം. കോവിഡ് കാലത്ത് ചിത്രീകരിച്ച ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, വീണ നന്ദകുമാർ സുധി കോപ്പ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Love Official Trailer | Rajisha Vijayan | Shine Tom Chacko | Khalid Rahman | Ashiq Usman Productions