ഫൈനൽസ്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 6 September, 2019
മണിയൻ പിള്ള രാജു നിർമ്മിച്ച് നവാഗതനായ പി ആർ അരുൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈനൽസ്. രജീഷ് വിജയൻ സൈക്കിളിസ്റ്റായ ആലീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശക്തമായ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.