ജയ് വിഷ്ണു
Jai Vishnu
പത്തനംതിട്ട സ്വദേശി. വിക്രമൻ നായരുടെയും ഉഷാകുമാരിയുടേയും മകനായി ജനിച്ചു. ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നു സ്കൂളിംഗും KITTS തിരുവനന്തപുരത്ത് നിന്നും MBA ബിരുദവും പൂർത്തിയാക്കി. സുഹൃത്തായ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന 'അന്വേഷണം' എന്ന സിനിമയിലെ പോലീസ് കൊണ്സ്റ്റബിൾ വേഷത്തിലൂടെ മലയാള സിനിമയിൽ അഭിനേതാവായി തുടക്കമിട്ടു. ബിലഹരിയുടെ പോരാട്ടമെന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ജയ് വിഷ്ണു തണ്ണീർമത്തൻ ദിനങ്ങളിലൂടെ സ്വതന്ത്രസംവിധായകനായ ഗിരീഷ് എ ഡിയുടെ “മൂക്കുത്തി” എന്ന ഹ്രസ്വചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ്.
ഫേസ്ബുക്ക് പ്രൊഫൈൽ :- Jai Vishnu
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഫൈനൽസ് | കഥാപാത്രം ഐസക്ക് | സംവിധാനം പി ആർ അരുണ് | വര്ഷം 2019 |
സിനിമ അന്വേഷണം | കഥാപാത്രം പോലീസ് കോൺസ്റ്റബിൾ ശരത് | സംവിധാനം പ്രശോഭ് വിജയന് | വര്ഷം 2020 |
സിനിമ മണിയറയിലെ അശോകൻ | കഥാപാത്രം പോസ്റ്റ്മാൻ പദ്മനാഭൻ | സംവിധാനം ഷംസു സൈബ | വര്ഷം 2020 |
സിനിമ ഷൈലോക്ക് | കഥാപാത്രം റിപ്പോർട്ടർ ജയ് വിഷ്ണു | സംവിധാനം അജയ് വാസുദേവ് | വര്ഷം 2020 |
സിനിമ ആർ ജെ മഡോണ | കഥാപാത്രം ഡോക്ടർ പ്രകാശ് | സംവിധാനം ആനന്ദ് കൃഷ്ണ രാജ് | വര്ഷം 2021 |
സിനിമ താര | കഥാപാത്രം സനൂപ് | സംവിധാനം ദേശ്വിൻ പ്രേം | വര്ഷം 2021 |
സിനിമ ചതുർമുഖം | കഥാപാത്രം സുധീഷ് | സംവിധാനം രഞ്ജീത്ത് കമല ശങ്കർ , സലിൽ വി | വര്ഷം 2021 |
സിനിമ സാജൻ ബേക്കറി സിൻസ് 1962 | കഥാപാത്രം ഷെല്ലി ബഞ്ചമിൻ | സംവിധാനം അരുൺ ചന്തു | വര്ഷം 2021 |
സിനിമ പുഴു | കഥാപാത്രം മിഥുൻ | സംവിധാനം റത്തീന ഷെർഷാദ് | വര്ഷം 2022 |
സിനിമ ത്രയം | കഥാപാത്രം രാജീവ് | സംവിധാനം സഞ്ജിത്ത് ചന്ദ്രസേനൻ | വര്ഷം 2024 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം മധുര മനോഹര മോഹം | സംവിധാനം സ്റ്റെഫി സേവ്യർ | വര്ഷം 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! | സംവിധാനം ആദിൽ മൈമൂനത് അഷ്റഫ് | വര്ഷം 2023 |
തലക്കെട്ട് മധുര മനോഹര മോഹം | സംവിധാനം സ്റ്റെഫി സേവ്യർ | വര്ഷം 2023 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! | സംവിധാനം ആദിൽ മൈമൂനത് അഷ്റഫ് | വര്ഷം 2023 |
തലക്കെട്ട് മധുര മനോഹര മോഹം | സംവിധാനം സ്റ്റെഫി സേവ്യർ | വര്ഷം 2023 |
ലൈൻ പ്രൊഡ്യൂസർ
Line Producer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കൊറോണ ധവാൻ | സംവിധാനം നിതിൻ സി സി | വര്ഷം 2023 |