പോരാട്ടം
സംവിധാനം:
നിർമ്മാണം:
പ്ലാൻ ബി ഇൻഫോടെയ്ൻമെൻന്റിന്റെ ബാനറിൽ ബിലഹരി സംവിധാനം ചെയ്ത ചിത്രം "പോരാട്ടം". നവജിത് നാരായണൻ, ശാലിൻ സോയ തുടങ്ങിയവർ അഭിനയിക്കുന്നു. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിങ്ങ് ആകാശ് ജോസഫ് വർഗ്ഗീസും സംഗീതം മുജീബ് മജീദും കൈകാര്യം ചെയ്യുന്നു..