നന്ദഗോപൻ
Nandagopan
കൊച്ചിസ്വദേശിയായ നന്ദഗോപൻ. പ്രാഥമിക വിദ്യാഭ്യാസം പോണ്ടിച്ചേരി കേന്ദ്രീയ വിദ്യാലയത്തിൽ. സൗണ്ട് എൻജിനിയറായ നന്ദഗോപന്റെ ആദ്യ സംഗീത സംവിധാന സംരംഭമാണ് സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത "മേരേ പ്യാരേ ദേശ് വാസിയോം" എന്ന ചിത്രത്തിലെ ഗാനങ്ങൾ. തിരുവനന്തപുരം സ്വദേശിയായ ആരോമലുമായി ചേർന്ന് സംഗീതം നൽകിക്കൊണ്ടാണ് നന്ദഗോപൻ ചലച്ചിത്ര ഗാന സംവിധാന രംഗത്തേയ്ക്ക് ചുവടുവച്ചിരിക്കുന്നത്..