ഒരേ കണ്ണാൽ

നിറങ്ങളേ... ഗാര.. ഗാരഗുമ്മ ഗാരഗുമ്മ...
ഒരുങ്ങിയോ... ഗാര ഗാര ഗാര ഗാരഗുമ്മ...
പുലരിപോൽ... ഗാര.. ഗാരഗുമ്മ ഗാരഗുമ്മ...
നിറങ്ങളേ... ഗാര.. ഗാരഗുമ്മ ഗാരഗുമ്മ...
ഒരുങ്ങിയോ... ഗാര ഗാര ഗാര ഗാരഗുമ്മ...
പുലരിപോൽ... ഗാര.. ഗാരഗുമ്മ ഗാരഗുമ്മ...

ആ.....
ഒരേ കണ്ണാലിനി തേടും പാതയിൽ...
നിഴൽ പോലെ തണലേകും പാതിയായ്...
ഒരേ കണ്ണാലിനി തേടും പാതയിൽ...
നിഴൽ പോലെ തണലേകും പാതിയായ്...

മേലേ രാതാരം... 
ഓരോരോ കഥകളോതും എന്തേ...
മേലേ രാതാരം... 
ഓരോരോ കഥകളോതും എന്തേ...
വെണ്ണിലവ് പതിയേ.. 
ഇരുളലയിൽ ചിതറിടും ഒരു വെട്ടം നീട്ടീ...
പൊൻപകലിലെരിയും...
വെയിൽ മറയവേ...
ഇരുളലയിൽ ചിതറിടും ഒരു വെട്ടം നീട്ടീ...
പൊൻപകലിലെരിയും... 
വെയിൽ മറയവേ...
നിറങ്ങളേ... ഗാര.. ഗാരഗുമ്മ ഗാരഗുമ്മ...
ഒരുങ്ങിയോ... ഗാര ഗാര ഗാര ഗാരഗുമ്മ...
പുലരിപോൽ... ഗാര.. ഗാരഗുമ്മ ഗാരഗുമ്മ...

ഒരേ കണ്ണാലിനി തേടും പാതയിൽ...
നിഴൽ പോലെ തണലേകും പാതിയായ്...
ഒരേ കണ്ണാലിനി തേടും പാതയിൽ...
നിഴൽ പോലെ തണലേകും പാതിയായ്...

താഴേ താഴ്‌വാരം... 
മഞ്ഞാലേ നനയുമിന്നീ നേരം...
താഴേ താഴ്‌വാരം... 
മഞ്ഞാലേ നനയുമിന്നീ നേരം...
കാൽച്ചിലമ്പിനൊളിയിൽ നുരയിടുമീ...
പുതുലഹരികൾ മുത്തം വച്ചോ... 
വെൺതിരകൾ ഇരമ്പും
കടലുള്ളിലായ്....
കാൽച്ചിലമ്പിനൊളിയിൽ നുരയിടുമീ...
പുതുലഹരികൾ മുത്തം വച്ചോ... 
വെൺതിരകൾ ഇരമ്പും
കടലുള്ളിലായ്....

ഒരേ കണ്ണാലിനി തേടും പാതയിൽ...
നിഴൽ പോലെ തണലേകും പാതിയായ്...
ഒരേ കണ്ണാലിനി തേടും പാതയിൽ...
നിഴൽ പോലെ തണലേകും പാതിയായ്...

നിറങ്ങളേ... ഗാര.. ഗാരഗുമ്മ ഗാരഗുമ്മ...
ഒരുങ്ങിയോ... ഗാര ഗാര ഗാര ഗാരഗുമ്മ...
പുലരിപോൽ... ഗാര.. ഗാരഗുമ്മ ഗാരഗുമ്മ...
ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ore kannal