മേരേ പ്യാരേ ദേശ് വാസിയോം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സഹനിർമ്മാണം:
റിലീസ് തിയ്യതി:
Friday, 15 March, 2019
ആകാശത്തിനും ഭൂമിക്കുമിടയിൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "മേരെ പ്യാരേ ദേശ് വാസിയോം". ഇസ്മയിൽ മാഞ്ഞാലിയുടേതാണ് തിരക്കഥ. നിർമ്മാണം സായി പ്രൊഡക്ഷൻസ്. അഷ്ക്കർ സൗദാൻ, ഷൈജു കൃഷ്ണൻ, കെ ടി സി അബ്ദുള്ള, ആര്യാദേവി, നീന കുറുപ്പ് തുടങ്ങിയവർ അഭിനയിക്കുന്നു.