ആമ്പൽക്കാവിൽ

Year: 
2019
Ambalkkavil
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ആമ്പൽക്കാവിൽ കാറ്റോടൊപ്പം കൂകിപ്പായും കുയിലേ...
നിന്നെ തേടി കൂട്ടും കൂടി ചുമ്മാ പാടാൻ കൊതിയായ്..
തുമ്പികൾ മേയും കുന്നിനു കീഴേ ..
കിങ്ങിണിയായ് കൊഞ്ചുമോ...
അമ്പലമേട്ടിൽ ആൽമരച്ചോട്ടിൽ
എൻ വിളി കാതോർക്കുമോ..
ആ.. തണലിൽ...ഏയ് ...ആ.. തണലിൽ
കണ്ടുമുട്ടി നാം ആദ്യമായ്..
ഈ.. പടവിൽ കാത്തുനിന്നു നീ മൂകമായ് ..
പൂമഴ തൂകും ഈ വഴിയോരം അന്നൊരു മൂവന്തിയിൽ...
നാമിരുപേരും ചേമ്പിലച്ചൂടി പോയതും നീ ഓർത്തുവോ..

ആമ്പൽക്കാവിൽ കാറ്റോടൊപ്പം കൂകിപ്പായും കുയിലേ...
നിന്നെ തേടി കൂട്ടും കൂടി ചുമ്മാ പാടാൻ കൊതിയായ്..

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Mere Pyare Deshvasiyom Video Song | Aambal Kaavil | Vishnu Sunil | Sandeep Ajith Kumar