ഒരേ തൂവൽ പക്ഷി കൂടേ വാ

ഒരേ തൂവൽ പക്ഷി കൂടേ വാ...
കിനാ കാണും തീരം തേടാൻ വാ...
പറന്നേ നാം പോകേ... 
നിഴൽ താൻ തണലായ്‌... 
കെടാ ജീവ താളം...
ഇതാ...  ചിറകിൽ... 

Stand Up For A Step Up !
Even When Life Is All Worked Up!
Never Give Up!
Speak Up, Hold You Head Up!
Even When Life Is All Worked Up!
Stand Up, Speak Up, Never Give up!

അറിയാ ചുരങ്ങൾ താണ്ടുമ്പോൾ...
കാണാക്കയങ്ങൾ നീന്തുമ്പോൾ...
അറിയാ ചുരങ്ങൾ താണ്ടുമ്പോൾ...
കാണാക്കയങ്ങൾ നീന്തുമ്പോൾ...
അകമേ ഉറയ്ക്കും കരുത്തായി നമ്മൾ...
പുതുകാലമെഴുതുന്ന നിറമായി നമ്മൾ...
വഴിയാത്രകൾ നീളവേ...

Stand Up, Hold You Head Up!
Even When Life Is All Worked Up!
Stand Up, Speak Up, Never Give up!

ഒരേ തൂവൽ പക്ഷി കൂടേ വാ...
കിനാ കാണും തീരം തേടാൻ വാ...
ഉറങ്ങും മുൻപതാ... 
ഏറേ ദൂരം പോയിടാൻ...
ഇരുൾ വനമായയിൽ... 
നിൽക്കാനില്ലാ നേരമായ്....

Stand Up For A Step Up !
Even When Life Is All Worked Up!
Never Give Up!
Speak Up, Hold You Head Up!
Even When Life Is All Worked Up!
Stand Up, Speak Up, Never Give up!

Stand Up Movie | Theme Song | Ore Thooval Pakshi | Vidhu Vincent | Sayanora | Varkey