ഒളിപ്പോര്

Olipporu (Malayalam Movie)
കഥാസന്ദർഭം: 

ഒളിപ്പോരാളി എന്ന പേരിൽ ബ്ലോഗിൽ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടിരുന്ന അജയൻ എന്ന ചെറുപ്പക്കാരന്റെ തിരോധാനവും അയാൾ ആരായിരുന്നു, എന്തായിരുന്നു എന്ന അന്വേഷണവുമാണ് സിനിമയുടെ മുഖ്യപ്രമേയം.
സാമൂഹിക ജീവി എന്ന നിലയിൽ ജീവിക്കുകയും എന്നാൽ രാഷ്ട്രീയ സ്വത്വം എന്ന നിലയിൽ പരാജയപെടേണ്ടിവരികയും ചെയ്യുന്ന നായകന്റെ സ്വയം അന്വേഷണം കൂടിയാണ് സിനിമ.

സംവിധാനം: 
നിർമ്മാണം: 
Tags: 
റിലീസ് തിയ്യതി: 
Friday, 23 August, 2013
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തൃശൂർ ജില്ലയിലെ അടാട്ട് മൂർപ്പാറ ഗ്രാ‍മം, മണിത്തറ യു.പി സ്ക്കൂൾ, ബാംഗ്ലൂർ

_vgfgw-aGDE

jgUf8hZAbV4