മുഹമ്മദ് ഷാസ്
Mohammed Shaz
ബാലതാരം. കേച്ചേരി സ്വദേശം. പെരുമ്പിലാവ് അന്‍സാര്‍ സ്കൂളില്‍ പഠിക്കുന്നു. ഉസ്താദ് ഹോട്ടലില്‍ ദുൽഖറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. ഒളിപ്പോരിലും അഭിനയിച്ചു. അസിം ജമാല്‍, പിതൃസഹോദരന് ആണ്.