കോണ്ടസ

Contessa
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 23 November, 2018

സുധീപ് ഈ എസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അപ്പാനി ശരത് നായകനാകുന്ന "കോണ്ടസ". സുഭാഷ് സിപ്പി നിർമിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി, സിനിൽ സൈനുദീൻ, ആതിര പട്ടേൽ തുടങ്ങിയവരും വേഷമിടുന്നു.

Contessa | Trailer | Malayalam Movie | Sarath Appani | Sudip E.S | Official