സിനിൽ സൈനുദ്ദിൻ
Zinil Zainuddin
അന്തരിച്ച നടൻ സൈനുദ്ദിന്റെ മകൻ സിനിൽ സൈനുദ്ദിൻ. റ്റു ലെറ്റ് അമ്പാടി റ്റാക്കീസിൽ നായക വേഷം
ചെയ്തുകൊണ്ട് മലയാള സിനിമാ രംഗത്തേക്ക്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ റ്റു ലെറ്റ് അമ്പാടി ടാക്കീസ് | കഥാപാത്രം മനു | സംവിധാനം സക്കീർ മഠത്തിൽ | വര്ഷം 2014 |
സിനിമ ചെന്നൈ കൂട്ടം | കഥാപാത്രം വെങ്കിട്ട് കൃഷ്ണൻ | സംവിധാനം ലോഹിത് മാധവ് | വര്ഷം 2016 |
സിനിമ പറവ | കഥാപാത്രം ഷറഫ് | സംവിധാനം സൗബിൻ ഷാഹിർ | വര്ഷം 2017 |
സിനിമ ജോസഫ് | കഥാപാത്രം | സംവിധാനം എം പത്മകുമാർ | വര്ഷം 2018 |
സിനിമ കോണ്ടസ | കഥാപാത്രം സദ്ദാം | സംവിധാനം സുദീപ് ഇ എസ് | വര്ഷം 2018 |
സിനിമ നീലി | കഥാപാത്രം ബാലു | സംവിധാനം അൽത്താഫ് റഹ്മാൻ | വര്ഷം 2018 |
സിനിമ ഹാപ്പി സർദാർ | കഥാപാത്രം | സംവിധാനം സുദീപ് ജോഷി, ഗീതിക സുദീപ് | വര്ഷം 2019 |
സിനിമ അൽ മല്ലു | കഥാപാത്രം | സംവിധാനം ബോബൻ സാമുവൽ | വര്ഷം 2020 |
സിനിമ ലൗ എഫ്എം | കഥാപാത്രം | സംവിധാനം ശ്രീദേവ് കപ്പൂർ | വര്ഷം 2020 |
സിനിമ ബ്ലാക്ക് കോഫി | കഥാപാത്രം | സംവിധാനം ബാബുരാജ് | വര്ഷം 2021 |
സിനിമ വെള്ളം | കഥാപാത്രം പ്രകാശൻ (മുരളിയുടെ സുഹൃത്ത്) | സംവിധാനം പ്രജേഷ് സെൻ | വര്ഷം 2021 |
സിനിമ സാന്റാ മരിയ | കഥാപാത്രം | സംവിധാനം വിനു വിജയ് | വര്ഷം 2021 |
സിനിമ അദൃശ്യം | കഥാപാത്രം | സംവിധാനം സാക്ക് ഹാരിസ് | വര്ഷം 2022 |
സിനിമ നൈറ്റ് റൈഡേഴ്സ് | കഥാപാത്രം | സംവിധാനം നൗഫൽ അബ്ദുള്ള | വര്ഷം 2025 |