നീലി

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 11 August, 2018

നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് "നീലി". മംമ്ത മോഹൻദാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അനൂപ് മേനോൻ ആണ്. ചിത്രത്തിൽ ബാബുരാജ്, എസ്‌ പി ശ്രീകുമാർ, സിനിൽ സൈനുദ്ദീൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിയാസ് മാരാത്ത്, മുഹമ്മദുണ്ണി എന്നിവർ ചേർന്ന് തിരക്കഥ തയ്യാറാക്കിയിട്ടുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ ആൻറ് ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സുന്ദർ മേനോൻ ആണ്.

Neeli - Official Movie Trailer | Mamta Mohandas & Baby Mia | Releasing on August 10th