പൈപ്പിൻ ചുവട്ടിലെ പ്രണയം
Primary tabs
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
134മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 24 November, 2017
നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത ചിത്രം 'പൈപ്പിൻ ചുവട്ടിലെ പ്രണയം'. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോമിന്‍ ഡിസില്‍വയും, ആന്‍റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. പവി കെ.പവന്‍ ഛായാഗ്രഹണം. സംഗീതം ബിജിബാല്‍.നീരജ് മാധവാണ് നായകവേഷം ചെയ്യുന്നത്