ഹാസ്യം

Released
Hasyam
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 25 November, 2022

ജയരാജിന്റെ നവരസ സീരീസിലെ എട്ടാമത്തെ ചിത്രം. ഹരിശ്രീ അശോകൻ നായകനാകുന്ന ഈ ചിത്രം, മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന 'ജപ്പാൻ' എന്നയാളുടെ കഥയാണ്.