മുംബൈ ടാക്സി
കഥാസന്ദർഭം:
മുംബൈ എ ടി എസിന് കീഴിലുള്ള 10 പേരടങ്ങുന്ന സ്പെഷ്യൽ വിംഗ് ഓഫീസിൽ ഒരു ദിവസം വന്ന അഞ്ജാത സന്തേശമണ് ഈ കഥയ്ക്ക് ആധാരം. മുംബൈ നഗരത്തിൽ വൈകിട്ട് 6 മണിക്ക് നടക്കാൻ ഇരിക്കുന്ന ഭീകരാക്രമണത്തെ കുറിച്ചായിരുന്നു ആ സന്തേശം. 10 പേരടങ്ങുന്ന ആ ചെറിയ ഓഫീസിൽ വന്ന വ്യജമണൊ യഥാർത്ഥമാണോ എന്ന അന്വേഷണത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത് . ദിവസം മുംബൈയിൽ നടക്കുന്ന ഈ സംഭവമാണ് ചിത്രം പറയുന്നത്.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 7 August, 2015
മീഡിയ മിഷന്റെ ബാനറിൽ റിയാസ് ഫസാൻ നിർമ്മിച്ച് നവാഗതനായ ഫാസിൽ ബഷീർ കഥയും സംവിധാനവും നിർവഹിക്കുന്ന 'മുംബൈ ടാക്സി'. പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലതാരം ബാദുഷ, റിയാസ് ഫസാൻ, മറീന മൈക്കിൾ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.