കാണാക്കാറ്റിൽ

കാണാക്കാറ്റിൽ.. ചാഞ്ചാടും പൂക്കൾ പോൽ
കോടികൾ കിലുങ്ങിടുന്ന മുംബൈ..
കാണും നേരം കണ്ണിൽ കിനാവുമായ്
നെഞ്ചിലേയ്ക്കൊതുങ്ങിനിന്ന.. മുംബൈ
നീളുമീ.. പാതതോറും കൂട്ടിനായ് നീ മാത്രം

എന്തിനെന്തിനെന്നറിയില്ലല്ലോ..
എന്തൊരിഷ്ടമാ... നിന്നെ
നെഞ്ചിനുള്ളിലെ അഴികൾക്കുള്ളിൽ
കൊഞ്ചിടുന്നവൾ.. മുംബൈ

കാണാക്കാറ്റിൽ ചാഞ്ചാടും പൂക്കൾ പോൽ
കോടികൾ കിലുങ്ങിടുന്ന മുംബൈ

കാണാൻ വയ്യാത്തൊരു ലോകം..
കണ്ടൂ നിന്നിൽ.. ഞാനും
കണ്ണീരൊപ്പും നോവിൻ കൂട്ടങ്ങൾ..
ചോരപ്പാടിൽ തേങ്ങും... പാതയോരങ്ങൾ
ഹോ. എന്നിട്ടും നിന്റെ മാറിൽ
പ്രേമത്തിൻ ഹാരം.. ചാർത്തി
നീങ്ങുന്നു ഞാനാം സഞ്ചാരി
gungunaye there gaaho dil mem
theri geeth mem harpal
muskurayi sapnom mem mumbai
kar kyom muchko yoom paakal

കാണാക്കാറ്റിൽ ചാഞ്ചാടും പൂക്കൾ പോൽ
ചാഞ്ചാടും പൂക്കൾ പോൽ
കോടികൾ കിലുങ്ങിടുന്ന മുംബൈ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanakkattil

Additional Info

Year: 
2015

അനുബന്ധവർത്തമാനം