സുദേവ് ബാബു

Sudev Babu

പാലക്കാട് സ്വദേശിയായ സുദേവ് ബാബു, മമ്മൂട്ടി നായകനായ ടർബോ -യിൽ കലാ സംവിധായകൻ ഷാജി നടുവിലിന്റെ അസിസ്റ്റന്റായി സെറ്റ് ഡിസൈനർ ആയാണ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിന് ശേഷം രേഖാചിത്രംഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ് എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.