ലേലേ മാമ ലേലേ

ജസോ  
ലേലേ മാമാ (4)
 
ലേലേ മാമാ ലേലേ മാമാ ലേലേ മാമാ ലേലോ
ലേല കുട്ടിച്ചി ലേല കുട്ടിച്ചി ലേല കുട്ടിച്ചി ലേലോ
 
ഒരു ഭാരം കേങ്ങുണ്ടയ്യാ കവ്വാതെ പോങ്ങ്ന്ന്
അയിന്റെ മണം കേട്ടിറ്റ് കരിനാഗം ബന്നിനയ്യാ
 
ഞാനോ പറഞ്ഞിറ്റെ പെണ്ണെ മൂരീന്റെ ബയ്യെ പോണ്ടാന്ന്
മൂരീന്റെ ബയ്യെ പോയാലോ മൂരി കുത്തി മലത്തൂന്ന്
 
അടിയൻ തൊള പഞ്ചൊളി ബെറ്റ്ല പൗത്തടക്ക
മാങ്ങ പറിക്കാ തേങ്ങ പറിക്കാ അടിയൻ തൊള
 
ലേല കുട്ടിച്ചീ
ആ ആ ആ ലേലേ ലേലേ ലേലേ ലേലേ ലേലേമാമാ
 
ഒരു ഭാരം കേങ്ങുണ്ടയ്യാ കവ്വാതെ പോങ്ങ്ന്ന്
 
അയിന്റെ മണം കേട്ടിറ്റ് കരിനാഗം ബന്നിനയ്യാ
 
ഒരു ഭാരം കേങ്ങുണ്ടയ്യാ കവ്വാതെ പോങ്ങ്ന്ന്
 
അയിന്റെ മണം കേട്ടിറ്റ് കരിനാഗം ബന്നിനയ്യാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lele mama lele