പന്തല് കൂടി കളിക്കാൻ

Primary tabs

ആലാപനം: രവി വാണിയംപാറ 

വരികൾ
ഈയാമാ ജോ ആ ജോ ലേല ലേല ല
ജോ മൈല ജക്കെയാ ധാനബേല കുമ്പിട്ട ഭയ്യാ

ലേലേ മാമ
ലേലേ മാമ

ഈയാമാ ജോ ആ ജോ ലേല ലേല ല
ജോ മൈല ജക്കെയാ ധാനബേല കുമ്പിട്ട ഭയ്യാ (2)
 
പന്തല് കൂടി കളിപ്പാൻ പാവെ കുഞ്ഞുമണവാട്ടി പെണ്ണെ (4)
പന്തല് കൂടി കളിപ്പാനെനക്കൊരു കാതില് കതോട ഇല്ലേ (2)
എന്നാലും വാ പെണ്ണെ പന്തല് കൂടി കളിപ്പാൻ(2)
പന്തല് കൂടി കളിപ്പാനെനക്കൊരു കാതില് കതോട ഇല്ലേ (2)
എന്നാലും വാ പെണ്ണെ പന്തല് കൂടി കളിപ്പാൻ(2)
 
ഇത്തേയ് പാ തേയ്‌, ആ തെയ് പാ തേയ്‌ (3)
 
ചിങ്കിരി ചിങ്കിരിയോ ചിങ്കിരി ചിങ്കിരി നായാട്ന്നെ (2)
ഒന്നാം മലയേറിയെ ചിങ്കിരി ചിങ്കിരി നായാട്ന്നെ
ഒന്നാം മലയേറിയെ ചിങ്കിരി കൂരനെ കണ്ടുമുട്ടി
ഏതൊരു തോല്കൊണ്ടോ  ചിങ്കിരി കൂരനെ വെപ്പ്ടുവേ
കൂരാമ്പി തോല്കൊണ്ടോ ചിങ്കിരി കൂരനെ വെപ്പ്ടുവേ
ചിങ്കിരി ചിങ്കിരിയോ ചിങ്കിരി ചിങ്കിരി നായാട്ന്നെ (2)
 
ആര് തന്ന പുടവേ, തമ്പുരാൻ തന്ന പുടവേ
കീറി പോയാലും പാറി പോയാലും കണ്ണച്ഛൻ തുന്നി തരുവേ
ഈയെ ഈയെ ഈയെ ത്താ കൊയ്യാ
കൊട്ട് പോരാ പോരാ
പന്തല് പോരാ പോരാ
യെങ്ങളെ പന്തല് കേറി കളിക്കുന്ന പെണ്ണുങ്ങളെ
ഈയെ ഈയെ ഈയെ ത്താ കൊയ്യാ
 
ചിങ്കിരി ചിങ്കിരിയോ ചിങ്കിരി ചിങ്കിരി നായാട്ന്നെ (8)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panthalu koodi kalikkan

Additional Info

Year: 
2021