ഫഹദ് നന്ദു

Fahad Nandhu
Date of Birth: 
തിങ്കൾ, 6 December, 1999
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

1999 ജൂൺ 12 -ന് ശിവദാസന്റെയും ഷീലയുടെയും മകനായി കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ജനിച്ചു. VVHSS പൊരേടം, GVHSS തളിക്കുളം എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തളിക്കുളം ഇസ്മാലിയ കോളേജിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടി.

പത്താംക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഫഹദ് ഷോർട്ട് ഫിലിം ഏടുത്തുതുടങ്ങിയിരുന്നു. മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ അഡീഷണൽ തിരക്കഥാകൃത്തായാണ് ഫഹദ് നന്ദു സിനിമാരംഗത്ത് തുടക്കംകുറിയ്ക്കുന്നത്.

Gmail