തണ്ണീർമത്തൻ ദിനങ്ങൾ

Released
Thanneermathan Dinangal
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 26 July, 2019

വിനീത് ശ്രീനിവാസന്‍ സ്‌കൂള്‍ അധ്യാപകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവർ ചേർന്നാണു.

 

Thanneermathan Dinangal Official Trailer | Vineeth Sreenivasan | Girish A D