വരുൺ ധര
Varun Dhara
നോർത്തു പറവൂർ വടക്കേക്കര ചക്കുമരശ്ശേരിയിലാണ് വരുൺ ധര ജനിച്ചത്. ബികോം ബിരുദം നേടിയതിനുശേഷം നിയൊ ഫിലിം സ്ക്കൂളിൽ നിന്നും ആക്റ്റിംഗിൽ ഡിപ്ലോമ എടുത്തു. അള്ള് രാമേന്ദ്രൻ എന്ന സിനിമയുടെ അസോസിയേറ്റ് റൈറ്ററായിരുന്നു. അതിനുശേഷം തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ വരുൺ ധര അഭിനയിച്ചു.