പന്ത് തിരയണ്

ടട്ട ടട്ട ടട്ടട്ട... ടട്ടാ... ടട്ടാ...
ടട്ട ടട്ട ടട്ടട്ട... ടട്ടാ... ടട്ടാ...

പന്ത് തിരയണ്... 
അടിമുടി ഉലയണ്... 
പിടിയണ്... പിരിയണ്...
പട പട ഒടിയണ്...
ടക ടക ടക ടക ടക ടക ഡാ...
അടികൊട് മുടിയണ്..
തടയണ പണിയണ്...
പര പര ഓടണ്...      
ചാടണ്... തിരിയണ്...
ടക ടക ടക ടക ടക ടക ഡാ...

ടട്ട ടട്ട ടട്ടട്ട... ടട്ടാ... ടട്ടാ...
ടട്ട ടട്ട ടട്ടട്ട... ടട്ടാ... ടട്ടാ...

പൊടിമുട് മാറിയണ്...
ഒടിയണ് തടയണ്...
പടി പടി ഉയരണ്...
ചരിയണ് മറിയണ്...
ടക ടക ടക ടക ടക ടക ഡാ...
കമരണ് നിവരണ്...
കണ്ണ് പൊളിയണ്...
മതിലുകളിളകണ്...
കൊടിമരമുയരണ്...
ടക ടക ടക ടക ടക ടക ഡാ...

നാ നാ നേ... നാ നാ നേ...
കാര്യാണേ... കളി കാര്യാണേ...
ആടാതെടാ നിന്ന് പോരാടെടാ...
വന്ന് ആറേലും ആറാക്കെടാ...
പാടാണെടാ ഞങ്ങ തീയാണെടാ...
നിങ്ങ പേടിച്ചറക്കാതെടാ...
ടട്ട ടട്ട ടട്ടട്ട... ടട്ടാ... ടട്ടാ...
ടട്ട ടട്ട ടട്ടട്ട... ടട്ടാ... ടട്ടാ...

നാ നാ നേ... നാ നാ നേ...
കാര്യാണേ... കളി കാര്യാണേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panthu Thiriyanu

Additional Info

Year: 
2019

അനുബന്ധവർത്തമാനം